മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത അമ്മയ്ക്ക് നടുറോഡില്‍ ക്രൂരപീഡനം; ദൃശ്യങ്ങള്‍ പുറത്ത്
Sep 16, 2020, 12:16 IST
ലക്‌നൗ: (www.kasargodvartha.com 16.09.2020) മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത അമ്മയെ യുവാവ് നടുറോഡില്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. സ്ത്രീക്ക് നേരെയുള്ള മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
An elderly woman was brutally assaulted in Kavi Nagar area of #Ghaziabad after she raised her voice against the eve teasing of her daughter by the same man. pic.twitter.com/nOG7nxxhIY
— Saurabh Trivedi (@saurabh3vedi) September 15, 2020
Keywords: News, National, Top-Headlines, Crime, Youth, Attack, Video, Police, case, complaint, Lucknow, Harassed victim's elderly mother thrashed in UP