ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നാലെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബഷീര്‍ മരിച്ചു
Jan 7, 2018, 12:19 IST
മംഗളൂരു: (www.kasargodvartha.com 07.01.2018) ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നാലെ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കൊട്ടാര്‍ ചൗക്കിയിലെ ബഷീര്‍ (47) മരിച്ചു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. കാസര്‍കോട് സ്വദേശികളടക്കം നാലുപേരാണ് കേസിലെ പ്രതികള്‍. പ്രതികളായ സന്ദേശ്, ധനുഷ്, ശ്രീജിത്ത്, കിഷന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കൊട്ടേക്കാര്‍ ചൗക്കിയില്‍ വെച്ചാണ് സംഘം ബഷീറിനെ വെട്ടിപ്പരിക്കേല്‍പിച്ചത്. കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്നു ബഷീര്‍. വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. ബഷീര്‍ മരിച്ചതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു. ബഷീറിന്റെ മരണവിവരമറിഞ്ഞ് നിരവധി പേര്‍ ആശുപത്രിയിലേക്ക് ഒഴുകിയെത്തി.

Related News:
മംഗളൂരു കലാപം: ബഷീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് കാസര്‍കോട് സ്വദേശികളടക്കം 4 പേര്‍ അറസ്റ്റില്‍
മംഗളൂരു കലാപം: ബഷീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് കാസര്‍കോട് സ്വദേശികളടക്കം 4 പേര്‍ അറസ്റ്റില്‍
കാറിലെത്തിയ സംഘം യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; പ്രതികളെ പോലീസ് പിന്തുടര്ന്ന് വെടിവെച്ച് പിടികൂടി
ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നാലെ വ്യാപക ആക്രമണം; 2 പേര്‍ക്ക് വെട്ടേറ്റു, നില ഗുരുതരം
ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നാലെ വ്യാപക ആക്രമണം; 2 പേര്‍ക്ക് വെട്ടേറ്റു, നില ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, National, Murder, Stabbed, Death, Basheer succumbs to injuries
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, National, Murder, Stabbed, Death, Basheer succumbs to injuries