കുണ്ടംകുഴി അബ്ദുല്‍ ഖാദര്‍ സ്റ്റീല്‍ കണ്‍സ്യൂമേഴ്‌സ് കൗണ്‍സില്‍ അംഗം
Dec 19, 2012, 16:21 IST
മുംബൈ: മലയാളിയായ അബ്ദുല്‍ ഖാദറിനെ സ്റ്റീല്‍ കണ്‍സ്യൂമേഴ്‌സ് കൗണ്‍സില്‍ അംഗമായി കേന്ദ്ര സ്റ്റീല്‍ മന്ത്രാലയം നാമ നിര്‍ദേശം ചെയ്തു.
കാസര്‍കോട് സ്വദേശിയായ കുണ്ടംകുഴി അബ്ദുല്‍ ഖാദര്‍ കേന്ദ്രസര്‍ക്കാറിന്റെ സെന്‍സര്‍ ബോര്‍ഡംഗവും മുംബൈ റീജ്യണല്‍ കോണ്‍ഗ്രസ് കമ്മിറ്റി ന്യൂനപക്ഷ സെല്ലിന്റെ വൈസ് ചെയര്‍മാനും കൂടിയാണ്. 18 കൊല്ലമായി മുംബൈയിലാണ് താമസം.
Keywords: Mumbai, Kasaragod, Kundamkuzhi, National, Abdul Kader, Malayalam News