ഡോ. പി എസ് ഹര്‍ഷയെ സ്ഥലംമാറ്റി; വികാഷ് കുമാര്‍ പുതിയ മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍
Jun 27, 2020, 13:34 IST
മംഗളൂരു: (www.kasargodvartha.com 27.06.2020) ഡോ. പി എസ് ഹര്‍ഷയെ സ്ഥലംമാറ്റി പുതിയ മംഗളൂരു സിറ്റി പോലീസ് കമ്മീഷണറായി വികാഷ് കുമാറിനെ നിയമിച്ചു. കര്‍ക്കല ആന്റി നക്‌സല്‍ ഫോഴ്‌സില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു വികാഷ് കുമാര്‍. ബംഗളൂരു പബ്ലിക് റിലേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായാണ് ഹര്‍ഷയെ നിയമിച്ചത്.
Keywords: Mangalore, Karnataka, news, Police, Transfer, Vikash Kumar is new police commissioner – Dr P S Harsha transferred
Keywords: Mangalore, Karnataka, news, Police, Transfer, Vikash Kumar is new police commissioner – Dr P S Harsha transferred