കര്‍ണാടക മന്ത്രി യു ടി ഖാദറിന്റെ മാതാപിതാക്കളുടെ ഖബറിടം തകര്‍ത്ത നിലയില്‍
Apr 29, 2016, 20:41 IST
മംഗളൂരു: (www.kasargodvartha.com 29.04.2016) കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു ടി ഖാദറിന്റെ പിതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായിരുന്ന യു ടി ഫരീദിന്റെയും ഭാര്യ നസീമയുടെയും ഖബറിടം തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഉള്ളാള്‍ സയ്യിദ് ഷരീഫുല്‍ മദനി ദര്‍ഗയിലെ ഇവരുടെ ഖബറിടത്തിന്റെ മീസാന്‍ കല്ലാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഉള്ളാള്‍ ദര്‍ഗ അഡ്ഹോക്ക് പ്രസിഡണ്ടിനെ നിയമിച്ചതിനെ ചൊല്ലിയുണ്ടായ തകര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. അതിനിടെ ഒരു സംഘം ആളുകള്‍ യു ടി ഖാദറിനെതിരെ മുദ്രാവാക്യം വിളിച്ച് ദര്‍ഗയ്ക്ക് സമീപം പ്രകടനം നടത്തി.
Keywords : Mangalore, Ullal, National, Ullal Dargah row: Miscreants desecrate UT Khader’s parents’ graves.