മാളില്‍ നിന്നിറങ്ങിയ യുവതി-യുവാക്കള്‍ക്ക് സദാചാര പോലീസിന്റെ ഭീഷണി; 3 പേര് അറസ്റ്റില്‍
Aug 28, 2014, 17:57 IST
മംഗലാപുരം:(www.kasargodvartha.com 28.08.2014) ഒരുമിച്ച് സഞ്ചരിക്കുകയായിരുന്ന വ്യത്യസ്ത സമുദായത്തില്‍പെട്ട യുവതിയേയും യുവാവിനേയും ഭീഷണിപ്പെടുത്തിയ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇഷാം(21), ഇര്ഫാന്(20), സാദാത്ത്(26) എന്നിവരെയാണ് ഉര്‍വ്വ പോലീസ് അറസ്റ്റു ചെയ്തത്.
മംഗലാപുരത്തെ ഒരു മാളില്‍ നിന്നു ഒരുമിച്ച് ഇറങ്ങിവരുന്നതു കണ്ട യുവതീയുവാക്കളെ മൂവരും പിന്തുടര്ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 341, 395(എ.) വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതികളെ മംദലാപുരം ജെ.എഫ്. സി.എം.കോടതി (3) റിമാന്റു ചെയ്തു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Arrest, Mangalore, Police, complaint, case, Three youths arrested for moral policing, Esham, Irfan, Saddath, threatening, different community
Advertisement: