ലോഡ്ജില്‍ അനാശാസ്യം: 3 വനിതകളടക്കം 10 പേര് അറസ്റ്റില്‍
Sep 17, 2014, 14:04 IST
മംഗലാപുരം:(www.kasargodvartha.com 17.09.2014) മണിപ്പാലിലെ ലോഡ്ജില്‍ അനാശാസ്യത്തിലേര്പെട്ട മൂന്നു വനിതകളടക്കം 10 പേരെ മണിപ്പാല്‍ പോലീസ് അറസ്റ്റു ചെയ്തു. കാര്‍ക്കള എ.എസ്.ഐ. അണ്ണാമലൈക്കു ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി മണിപ്പാല്‍ ഈശ്വര്‍ നഗറിലെ ഹോട്ടല്‍ ബ്രോഡ്വേയില് പോലീസ് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
ബ്രഹ്മാവര്‍ കുഞ്ചാലിലെ എ.ബി. സച്ചിന് കുമാര്‍ എന്ന സന്തോഷ് കോട്ടിയാന്(32), ഭദ്രാവതി സ്വലാത്ത് കോളനിയിലെ ജാഫര്‍ സയ്യിദ് ഖാന്(39), സാഗര്‍ നെഹ്റു നഗറിലെ ശംസുദ്ദീന്‍(39), മണിപ്പാല്‍ ഈശ്വര്‍ നഗറിലെ എന്‍.വി.കൃഷ്ണന് നായര്‍, ഉഡുപ്പി പടുവാരിയിലെ ഭോജ, ചിക്ക്മംഗ്ലൂര്‍ ജയ്പൂരിലെ അനില്‍ കുമാര്‍, ഈശ്വര്‍ നഗറിലെ സിറാജ്, ബാംഗ്ലൂര്‍ സ്വദേശിനികളായ രണ്ടു വനിതകള്‍, ഒരു പശ്ചിമ ബംഗാള്‍ സ്വദേശിനി എന്നിവരാണ് അറസ്റ്റിലായത്.
മൊബൈല്‍ ഫോണുകള്‍, മാരുതി ഓമ്നി വാന്‍, പണം എന്നിവ ഇവരില്‍ നിന്ന് പേലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ കൃഷ്ണന് നായര്‍ ലോഡ്ജ് ഉടമയാണെന്നു പോലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 3,4,5എ, 5സി, 6 വകുപ്പുകള്‍ പ്രകാരം അനാശാസ്യ പ്രവര്‍ത്തനത്തിനാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു പോലീസ് പറഞ്ഞു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Prostitution racket - Police raid lodge, arrest eight, Inspector of Manipal station, Broadway Boarding and Lodging, Eshwar Nagar, Annamalai, Udupi, cell phones, a Maruti Omni van, cash, Immoral Traffic (Prevention) Act, Investigation
Advertisement: