കമിതാക്കള്ക്കൊരു ദു:ഖ വാര്‍ത്ത; ഒളിച്ചോടി ക്ഷേത്രത്തില്‍ വെച്ച് ഇനി മുതല്‍ വിവാഹം കഴിക്കാന്‍ കഴിയില്ല!
Jul 21, 2016, 10:30 IST
മംഗളൂരു: (www.kasargodvartha.com 21/07/2016) വീട്ടുകാരുടെ സമ്മതിലാതെ ഒളിച്ചോടി ക്ഷേത്രത്തില്‍ വെച്ച് ഇനി മുതല്‍ വിവാഹം കഴിക്കാന്‍ കഴിയില്ല. അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. മാതാപിതാക്കളുടെ സമ്മതമോ അറിവോ ഇല്ലാതെ ഒളിച്ചോടിയെത്തുന്ന കമിതാക്കള്‍ക്ക് ഇനി മുതല്‍ ക്ഷേത്രത്തില്‍ വെച്ച് കല്യാണം കഴിക്കാന്‍ സാധിക്കുകയില്ല.
ദക്ഷിണ കന്നഡയിലെ ക്ഷേത്രങ്ങളിലാണ് ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. മാതാപിതാക്കളുടെ അറിവില്ലാതെ പ്രേമിച്ച് ഒളിച്ചോടിയെത്തുന്ന കമിതാക്കള്‍ ക്ഷേത്രത്തില്‍ വെച്ച് കല്യാണം കഴിക്കുന്നുവെന്ന പരാതികള്‍ വര്‍ദ്ധിച്ചതോടെയാണ് ഇങ്ങനെയൊരു നിലപാടെടുത്തത്.

Keywords: Mangalore, Wedding, Temple, Love birds, Mangaluru city, Dakshina Kannada, Marry, Temple, District, Parents, Not ready, Accept, Wedding, Planning to elope and marry in a temple? Now its impossible in Mangaluru.