മംഗളൂരു വിമാനത്താവളത്തില്‍ 5.48 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി യാത്രക്കാരന് പിടിയില്‍
Jan 11, 2020, 11:16 IST
മംഗളൂരു: (www.kasargodvartha.com 11.01.2020) മംഗളൂരു വിമാനത്താവളത്തില്‍ 5.48 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമായി യാത്രക്കാരന് പിടിയില്‍. ശനിയാഴ്ച രാവിലെ 6.30 മണിയോടെ ദുബൈയിലേക്കുള്ള സ്പൈസ് ജെറ്റില്‍ യാത്ര ചെയ്യാനെത്തിയ ഷാഹുല്‍ ഹമീദില്‍ നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്.
യു എസ് ഡോളര്‍, ചൈനീസ് കറന്‍സി, മലേഷ്യന്‍ കറന്‍സി, തുര്‍ക്കി കറന്‍സി എന്നിവയാണ് പിടിച്ചെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mangalore, news, Top-Headlines, National, Passenger with undocumented foreign currency detained at Mangaluru airport
< !- START disable copy paste -->