നടക്കാനിറങ്ങിയ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു
Nov 25, 2015, 17:16 IST
ബുധനാഴ്ച രാവിലെ നടക്കാനിറങ്ങിയതായിരുന്നു മഹേഷ്. അനേക്കര പള്ളിക്ക് സമീപം എത്തിയപ്പോള്‍ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
Keywords: Kasargod, Kerala, Obituary