ബൈക്കിലെത്തിയ അജ്ഞാത സംഘം വ്യാപാരിയുടെ കഴുത്തിൽ കുത്തി 4 ലക്ഷം രൂപ കവർന്നു
Oct 28, 2020, 11:39 IST
മംഗളുരു: (www.kasargodvartha.com 28.10.2020) ബൈക്കിലെത്തിയ അജ്ഞാത സംഘം വ്യാപാരിയെ കുത്തിപ്പരിക്കേൽപിച്ച് 4 ലക്ഷം രൂപ കവർന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപമുള്ള പെർനെയിലാണ് സംഭവം. അടയ്ക്ക വ്യാപാരിയായ ദീപക് ഷെട്ടിക്കാണ് പരിക്കേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Keywords: Karnataka, News, Mangalore, Stabbed, Tradesman, Bike, Youth, Injured, Treatment, Hospital, Police, Case, Top-Headlines, Duo on bike attack trader, steals Rs 4 lakh.