ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീണ് മൂന്ന് വയസുകാരി മരിച്ചു
Sep 11, 2019, 13:41 IST
സുള്ള്യ: (www.kasargodvartha.com 11.09.2019) ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീണ് മൂന്ന് വയസുകാരി മരിച്ചു. ബെല്ലാരെ മൊഗപ്പയില് കഴിഞ്ഞ ദിവസമാണ് സംഭവം. പ്രേമയുടെ മകള്‍ ദേവികയാണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ദേവികയെ ആശുപത്രിയില്‍ കാണിച്ചുമടങ്ങുകയായിരുന്നു. ഇതിനിടെയാണ് ഓട്ടോറിക്ഷയില്‍ നിന്നും കുട്ടി തെറിച്ചുവീണത്. ഉടന്‍ സമീപത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Mangalore, National, Top-Headlines, 3 yr old girl child slips from autorickshaw, dies
< !- START disable copy paste -->