സ്കൂട്ടറില്‍ ലോറിയിടിച്ച് 17 കാരി മരിച്ചു
Dec 20, 2014, 08:56 IST
മംഗളൂരു: (www.kasargodvartha.com 20.12.2014) ബജ്പെ സ്വാമി പദവില്‍ സ്കൂട്ടറില്‍ ലോറിയിടിച്ച് 17 കാരി മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. കൊളംബെ സ്വദേശിനി നയന (17) യാണ് മരിച്ചത്.
ബന്ധുവിന്റെ കൂടെ സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന ലോറിയിടിക്കുയായിരുന്നു. നയന ബജ്പെ സെന്റ് ജോസഫ് കോളജ് രണ്ടാം വര്‍ഷ പി.യു.സി വിദ്യാര്‍ത്ഥിനിയാണ്.
ബജ്പെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Also Read:
സക്കി-ഉര്-റഹ്മാന് ലഖ്വിക്ക് ജാമ്യം നല്കിയ പാക് നടപടി തിരുത്തണമെന്ന് ഇന്ത്യ
Keywords: Accident, Swamilapadavu, Bajpe, Girl, Deceased, Identified, Nayana (17), Riding pillion on a scooter, Accident, Tipper lorry, Rammed, Scooter, Killing, On the spot.
Advertisement: