റെയില്‍വേ സ്റ്റേഷന് പരിസരത്തെ ബേക്കറി കട കത്തിനശിച്ചു
Sep 9, 2019, 19:04 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.09.2019) റെയില്‍വേ സ്റ്റേഷന് പരിസരത്തെ ബേക്കറി കട കത്തിനശിച്ചു. ഉദ്യാവര്‍ സ്വദേശി അബ്ദുല്‍ ഹമീദിന്റെ ഉടമസ്ഥതയില്‍ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ന്യൂ അല്ഫ സ്വീറ്റ്സ് ആന്‍ഡ് ജ്യൂസ് സെന്ററാണ് കത്തി നശിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പുക ഉയരുന്നത് കണ്ട് സമീപവാസികള്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയും ഫയര്‍ഫോഴ്സെത്തി തീയണക്കുകയുമായിരുന്നു. അപ്പോഴേക്കും ബേക്കറി പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഫ്രിഡ്ജുകളടക്കമുള്ള എല്ലാ ഉപകരണങ്ങളും നശിച്ചു. മൊത്തം എട്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, fire, fire force, Railway station, Bakery shop burned
< !- START disable copy paste -->