യൂത്ത് കോണ്‍ഗ്രസ് അക്രമ വിരുദ്ധ കൂട്ടായ്മ നടത്തി
Aug 30, 2013, 18:25 IST
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പരിസരത്ത് അക്രമ വിരുദ്ധ കൂട്ടായ്മ നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു. അക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവല്‍ അധ്യക്ഷത വഹിച്ചു. കെ. വെളുത്തമ്പു, ബി. സുബ്ബയ്യറൈ എന്നിവര്‍ പ്രസംഗിച്ചു. കൂട്ടായ്മയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് നേതാക്കളായ സനല്‍, ഹാരിസ് ഷേണി, വിനോദ്, ലതീഷ്, ജോമോന് ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Also Read:
ജമ്മു കശ്മീരില്‍ സൈന്യവുമായുള്ള എറ്റുമുട്ടലില്‍ 5 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Keywords: Youth-congress, Attack, Kasaragod, Collectorate, Inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.