യാത്രയയപ്പ് നല്കി
Oct 12, 2013, 14:10 IST
മേല്‍പറമ്പ്: ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന എം.എസ്.എഫ് ഉദുമ മണ്ഡലം ട്രഷറര്‍ കെ.കെ ജുനൈദിന് യാത്രയയപ്പ് നല്കി. സയ്യിദ് മുംതസിര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ എം.എസ്.എഫ് ജനറല്‍ സെക്രട്ടറി കബീര്‍ പട്ടിശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ടി.ഡി കബീര്‍ തെക്കില്‍, ഖാദര്‍ ആലൂര്, സലാദ് ബേക്കല്‍, റിസ്വാന് പൊവ്വല്‍, നഷാത്ത്, നാസര്‍ കോളിയടുക്കം, സഫ്വാന് മാങ്ങാട്, അഷ്റഫ് ബോവിക്കാനം, ആസിഫ് കോളിയടുക്കം, മുഹമ്മദ് ഇല്യാസ്, സാജിദ്, ഗരീബ് നവാസ്, ഹൈദരലി, അന്‍വര്‍ പാക്യാര സംബന്ധിച്ചു. കെ.കെ ജുനൈദ് നന്ദി പറഞ്ഞു.
Also Read: ഫിലീന്‍ സംഹാരതാണ്ഡവം തുടങ്ങി; ഒഡീഷയില്‍ 7 മരണം
Keywords : Melparamba, MSF, Kasaragod, Kerala, KK Junaid, Send Off, Inauguration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ടി.ഡി കബീര്‍ തെക്കില്‍, ഖാദര്‍ ആലൂര്, സലാദ് ബേക്കല്‍, റിസ്വാന് പൊവ്വല്‍, നഷാത്ത്, നാസര്‍ കോളിയടുക്കം, സഫ്വാന് മാങ്ങാട്, അഷ്റഫ് ബോവിക്കാനം, ആസിഫ് കോളിയടുക്കം, മുഹമ്മദ് ഇല്യാസ്, സാജിദ്, ഗരീബ് നവാസ്, ഹൈദരലി, അന്‍വര്‍ പാക്യാര സംബന്ധിച്ചു. കെ.കെ ജുനൈദ് നന്ദി പറഞ്ഞു.
Also Read:
Advertisement: