നരേന്ദ്രമോഡിയുടെ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചു
Sep 30, 2013, 12:55 IST
പരവനടുക്കം: പരവനടുക്കം ടൗണില്‍ സ്ഥാപിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് സംഭവം. സംഘര്‍ഷമുണ്ടാക്കാന്‍ സാമൂഹ്യവിരുദ്ധരാണ് ബോര്‍ഡ് നശിപ്പിച്ചതെന്ന് സംശയിക്കുന്നു.
സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു. മാതാഅമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ മോഡി കഴിഞ്ഞദിവസം കൊല്ലത്ത് വന്നിരുന്നു. ഇതിന് മുന്നോടിയായാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.
Also read:
യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു: മന്ത്രവാദി അറസ്റ്റില്‍
Keywords: Flex board, Paravanadukkam, BJP, Kasaragod, Kerala, Flex Board Destroyed, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
File Photo |

Advertisement: