ബൈക്കിന് പിറകില്‍ ഓട്ടോയിടിച്ച് യുവാവിന് ഗുരുതരം
Oct 4, 2015, 09:27 IST
നീലേശ്വരം: (www.kasargodvartha.com 04/10/2015) ബൈക്കിന് പിറകില്‍ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം നീലേശ്വരം പള്ളിക്കര പാലരേക്കീഴില് ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു രതീഷ്. ഇതിനിടയില്‍ പിറകേവന്ന കെ എല്‍ 60 സി 2904 നമ്പര്‍ ഓട്ടോ റിക്ഷ കെ എല്‍ 60 ജി 4089 നമ്പര്‍ ബൈക്കിലിടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ രതീഷിനെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാരമായി പരിക്കേറ്റ രതീഷിനെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Neeleswaram, Kasaragod, Kerala, Accident, Injured, hospital, Youth injured in accident.