യു.പി.എ സര്‍ക്കാറിന് അഭിവാദ്യമര്‍പിച്ച് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
Aug 25, 2013, 21:55 IST
കാസര്‍കോട്: വാജ്പേയി സര്‍ക്കാര്‍ 2002 ല്‍ സംവരണ വിഭാഗത്തില്‍ നിന്നും എടുത്തുകളഞ്ഞ മറാഠി വിഭാഗത്തെ പട്ടിക വര്‍ഗ ലിസ്റ്റിലേക്ക് പുനഃക്രമീകരിച്ച യു.പി.എ സര്‍ക്കാറിന് അഭിവാദ്യമര്‍പിച്ച് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി .
ലോകസഭാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാജിദ് മൗവ്വല്‍, ജനറല്‍ സെക്രട്ടറിമാരായ ലതീഷ് .സി, സി.എച്ച് യാസീന്‍, രാജേഷ്, നേതാക്കളായ വിനോദ് കെ.കെ പുറം, അഷ്റഫ് എടനീര്‍, സന്തോഷ് ക്രാസ്റ്റ, രാജേഷ് പള്ളിക്കര, ഉണ്ണികൃഷ്ണന് പൊയിനാച്ചി, രാജ് കുമാര്‍, ഫിറോസ് അണങ്കൂര്‍, ഗിരീഷന് നമ്പ്യാര്‍, ഉസ്മാന്, സുജിത്ത് തച്ചങ്ങാട് നേതൃത്വം നല്കി.
Keywords: Congress, kasaragod, Kerala, March,Sajid Movval, Ashraf Edneer, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.