കളികണ്ട് മടങ്ങുകയായിരുന്ന യുവാവിന് മര്‍ദനം; പോലീസ് കേസെടുത്തു
Jun 24, 2017, 11:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.06.2017) ക്രിക്കറ്റ് കളി കണ്ട് മടങ്ങുകയായിരുന്ന യുവാവിനെ മര്‍ദിച്ചു പരിക്കേല്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കല്ലൂരാവിയിലെ സുലൈമാന്റെ മകന് റംഷീദിനെ മര്‍ദിച്ച സംഭവത്തില്‍ ആഷിഖ്, സാബിത്ത്, അനസുദ്ദീന് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഞാണിക്കടവില്‍ ക്രിക്കറ്റ് മത്സരം കണ്ട് തിരികെ വരുന്നതിനിടെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
ഞാണിക്കടവില്‍ ക്രിക്കറ്റ് മത്സരം കണ്ട് തിരികെ വരുന്നതിനിടെ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Assault, case, complaint, Police, Youth assaulted; case registered
Keywords: Kasaragod, Kerala, Kanhangad, news, Assault, case, complaint, Police, Youth assaulted; case registered