കവര്‍ച്ചാ കേസുകളിലെ പ്രതിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്; എം ഡി എം എ മയക്കുമരുന്നുമായി അറസ്റ്റില്‍
Sep 20, 2019, 16:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.09.2019) നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ എം ഡി എം എ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ബേക്കല്‍ തൊട്ടി സ്വദേശിയായ ഇംത്യാസിനെ അറസ്റ്റു ചെയ്തു. ബേക്കല്‍ സി ഐ പി നാരായണന്, എസ് ഐ പി അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇംത്യാസ് താമസിക്കുന്ന കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ വാടക വീട്ടില്‍ റെയ്ഡ് നടത്തിയത്.
ഇംത്യാസ് കവര്‍ച്ച നിര്‍ത്തി മയക്കുമരുന്ന് കടത്തിലേര്പെട്ടുവന്നിരുന്നതായി പോലീസ് വിവരം ലഭിച്ചിരുന്നു. നേരത്തെ പിടിയിലായ കത്തി അഷ്റഫിന്റെ സംഘത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്നു. എ എസ് ഐ മനോജ്, സി പി ഒ പ്രശാന്ത്, രമ്യ, പ്രജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kanhangad, Police, Raid, arrest, Youth arrested with Ganja
< !- START disable copy paste -->