ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി; മകള്‍ക്ക് ഗുരുതരം; ഭര്‍ത്താവ് പോലീസ് പിടിയില്‍
Dec 2, 2019, 18:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2019) ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊലപ്പെടുത്തി. അമ്പലത്തറ കാഞ്ഞിരടുക്കത്തെ കല്യാണി (50) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ഗോപാലകൃഷ്ണനെ (60) പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഇവരുടെ മകള്‍ ശരണ്യ (25) ക്കും അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. ശരണ്യയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതി ഗോപാലകൃഷ്ണനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. കൊലക്കുള്ള കാരണം പുറത്തുവന്നിട്ടില്ല. കുടുംബപ്രശ്നമാവാമെന്നാണ് കരുതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, wife, husband, Ambalathara, Police, Murder, case, Accuse, Wife killed by Husband's attacked