city-gold-ad-for-blogger
Aster MIMS 10/10/2023

വലിയപറമ്പില്‍ കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30//08/2016) വലിയപറമ്പില്‍ കൂറ്റന്‍ തിമിംഗലം ചത്തു കരക്കടിഞ്ഞു. ഗ്രാമ പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇരുപത് മീറ്ററിലധികം നീളമുള്ള തിമിംഗലം ഞായറാഴ്ച രാത്രി കരയ്ക്കടിഞ്ഞത്.

മല്‍സ്യതൊഴിലാളികളാണ് തിമിംഗലം കരയ്ക്കടിഞ്ഞത് കണ്ടത്. വാലില്‍ നൈലോണ്‍ വല കുടുങ്ങിയ നിലയിലായിരുന്നു ചത്ത തിമിംഗലം. മല്‍സ്യബന്ധന വല കുടുങ്ങി ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതാണെന്ന് സംശയിക്കുന്നു. ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ മത്സ്യതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മണ്ണുമാന്തിയുടെ സഹായത്തോടെ കടലോരത്ത് കുഴിച്ചുമൂടി.
വലിയപറമ്പില്‍ കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു

Keywords: Whale, Sea, Trikaripur, Kasaragod, Kerala, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL