അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Feb 22, 2017, 10:00 IST
കുമ്പള: (www.kasargodvartha.com 22/02/2017) ഷിറിയ റെയില്പാലത്തിനു സമീപം അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 50 വയസ് പ്രായം തോന്നിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
Keywords: Kasaragod, Kerala, Death, Train, Deadbody, news, Kumbala, Unknown man found dead after train hits.