തൃക്കരിപ്പൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ത്ഥി യൂണിയന് ഉദ്ഘാടനം ചെയ്തു
Oct 28, 2016, 11:38 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 28/10/2016) തൃക്കരിപ്പൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ 2016-17 വര്‍ഷത്തെ വിദ്യാര്‍ത്ഥി യൂണിയന് സബ് കലക്ടര്‍ മൃണ്മയി ജോഷി ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഫൈന്‍ ആര്‍ട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഫോക്ലോര് അക്കാദമി ചെയര്മാന് ഡോ. വി ജയരാജനും, 'അസിയോണയര് 2കെ17' മാനേജ്മന്റ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം വ്യവസായ പ്രമുഖന് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയും നിര്‍വഹിച്ചു.
യൂണിയന് ചെയര്മാന് വി പി അസ്ഹറുദ്ദീന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. പി വി വിജയന് ആമുഖപ്രഭാഷണം നടത്തി. കോളജ് ചെയര്മാന് എം സി ഖമറുദ്ദീന്, മാനേജര്‍ വി കെ ബാവ, സെക്രട്ടറി സി ടി അബ്ദുല്‍ ഖാദര്‍, പി കെ എം കുട്ടി, പി മുഹമ്മദ് സഫ്വാന്, പി ടി ഉണ്ണികൃഷ്ണന്, എം എ ഷംസീര്‍, ടി സിമി, എ ജി ഷബീര്‍, എന്‍ പി നിഷാദ്, ലിന്സണ് വര്‍ഗ്ഗീസ്, ഹരിത വേണുഗോപാല്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Trikaripur, College, Students, inauguration, Sub Collector, Union, Mrinmayi Joshi, DR. V Jayarajan, Logo, Release.