അനധികൃത മണല്‍കടത്ത് രണ്ട് ടോറസ് ലോറികള്‍ പിടിയില്‍
May 11, 2019, 17:49 IST
കുമ്പള: (www.kasargodvartha.com 011.05.2019) അനധികൃതമായി കര്‍ണാടകയില്‍ നിന്ന് കടത്തുകയായിരുന്ന രണ്ട് ടോറസ് ലോറികള്‍ പിടികൂടി ശനിയാഴ്ച്ച പുലര്‍ച്ച കുമ്പള സ്റ്റേഷന് ഹൗസ് ഓഫിസര്‍ കെ.കൃഷണനും സംഘവും ദേശിയ പാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ലോറികള്‍ പിടികൂടിയത്. രണ്ട് ഡ്രൈവര്‍മാരെ കസ്റ്റഡിലെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kumbala, Kerala, News, Kasaragod, Karnataka, Sand-export, Sand-Lorry, Arrest, Two lorries caught in unauthorized sand-Export.
Keywords: Kumbala, Kerala, News, Kasaragod, Karnataka, Sand-export, Sand-Lorry, Arrest, Two lorries caught in unauthorized sand-Export.