ഏ.സി കമ്പാര്‍ട്ട്മെന്റില്‍ തീപ്പൊരി: മംഗളൂരു - തിരുവനന്തപുരം എക്സ്പ്രസ് കോട്ടിക്കുളത്ത് നിര്‍ത്തിയിട്ടു
Feb 28, 2015, 16:36 IST
പാലക്കുന്ന്: (www.kasargodvartha.com 28/02/2015) മംഗളൂരു - തിരുവനന്തപുരം എക്സ്പ്രസിന്റെ ഏ.സി കമ്പാര്‍ട്ട്മെന്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപ്പൊരിയും പുകയും കണ്ടെത്തി. ഇതേതുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂറോളം കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിടേണ്ടിവന്നു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ട്രെയിന്‍ കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് എസി കമ്പാര്‍ട്ട്മെന്റിന്റെ ബോഗിയുടെ അടിയില്‍ നിന്നും തീപ്പൊരിയും പുകയും കണ്ടത്. യാത്രക്കാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 3.15 മണിയോടെ നിര്‍ത്തിയിട്ട ട്രെയിന്‍ തകരാര്‍ പരിഹരിച്ച ശേഷം 3.45 മണിയോടെയാണ് യാത്ര പുനരാരംഭിച്ചത്.
അതേസമയം വലിയ തകരാറല്ല ഉണ്ടായതെന്നും ട്രെയിനിന്റെ ലോക്കോ പൈലറ്റ് തന്നെ തകരാര്‍ പരിഹരിക്കുകയായിരുന്നുവെന്നും റെയില്‍വെ സ്റ്റേഷന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Palakunnu, Udma, Train, Railway Station, Kasaragod, Kerala, Kottikulam, Mangalore, Thiruvananthapuram.
Advertisement: