city-gold-ad-for-blogger
Aster MIMS 10/10/2023

മഴ കനത്തു; പ്രൊഫഷണന്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

കാസര്‍കോട്: (www.kasargodvartha.com 29/06/2016: 07:00 AM) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണന്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇ  ദേവദാസന്‍ ബുധനാ ഴ്ച (29/06/2016) അവധി പ്രഖ്യാപിച്ചു.ചൊവ്വാഴ്ചയും മഴ ശക്തമായതിനാല്‍ അവധി നല്‍കിയിരുന്നു.

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. കാലവര്‍ഷത്തില്‍ നിരവധി വീടുകൾ തകരുകയും പല സ്ഥലങ്ങളും വെള്ളത്തിനടിയിലാകുകയും ചെയ്തിട്ടുണ്ട്.
മഴ കനത്തു; പ്രൊഫഷണന്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

Keywords: Kasaragod, School, District Collector, Leave, Heavy Rain, Schools Closed Due To Rain on Wed 29

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL