ജില്ലാ ആശുപത്രിയില്‍ വീണ്ടും മോഷണം; രണ്ട് സ്ത്രീകളുടെ ബാഗുകള്‍ നഷ്ടപ്പെട്ടു
Dec 15, 2017, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.12.2017) ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് വീണ്ടും കവര്‍ച്ച പെരുകുന്നു. പ്രായമുള്ളവരെ കിടത്തി ചികിത്സിക്കുന്ന വാര്‍ഡില്‍ നിന്ന് രണ്ട് സ്ത്രീകളുടെ ബാഗുകള്‍ മോഷണം പോയി.
പെരിയ നടുവോട്ട പാറയിലെ ചന്ദ്രന്റെ ഭാര്യ സവിതയുടെ അരപവന്‍ സ്വര്‍ണാഭരണം, ആധാര്‍കാര്‍ഡ്, 500 രൂപ എന്നിവ അടങ്ങിയ ബാഗും പടന്നക്കാട്ടെ ബിന്ദുവിന്റെ മൊബൈല്‍ ഫോണ്‍, ആധാര്‍ കാര്‍ഡ് എന്നിവ സൂക്ഷിച്ച ബാഗുമാണ് കവര്‍ന്നത്. ജനല്‍ വഴിയാണ് ബാഗുകള്‍ കവര്‍ന്നതെന്ന് സംശയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Robbery, District-Hospital, Robbery in District hospital; bags robbed