ജനങ്ങള്‍ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ പോലീസ് ടാസ്ക് ഫോഴ്സിന്റെ പരിശോധന ഊര്‍ജിതം; ഒറ്റദിവസം 10,500 രൂപ പിഴയിട്ടു
May 20, 2020, 13:31 IST
കാസര്‍കോട്: (www.kasargodvartha.com 20.05.2020) ജനങ്ങള്‍ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ പോലീസ് ടാസ്ക് ഫോഴ്സിന്റെ പരിശോധന ഊര്‍ജിതമാക്കി. ഒറ്റദിവസം വിദ്യാനഗര്‍ നായന്മാര്മൂലയില് നടത്തിയ പരിശോധനയില്‍ 10,500 രൂപ പിഴയിട്ടു. 21 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.
വരുംദിവസങ്ങളിലും ജില്ലയിലുടനീളം മാസ്ക് പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വരുംദിവസങ്ങളിലും ജില്ലയിലുടനീളം മാസ്ക് പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Keywords: Kasaragod, Kerala, Case, COVID-19, Mask, Police, Police task force inspection tighten