പി.സി.സി ക്രിക്കറ്റ് : യഫാ തായലങ്ങാടി ജേതാക്കള്‍
Nov 30, 2015, 11:30 IST
തളങ്കര: (www.kasargodvartha.com 30/11/2015) പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്ബ് (പി.സി.സി) തളങ്കരയുടെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന മെഗാ ഫ്ളഡ്ലൈറ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ യഫ തായലങ്ങാടി ജേതാക്കളായി. ഡിഫന്‍സ് ബാങ്കോടാണ് റണ്ണേര്‍സ്. 16 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കേരളത്തിലെയും കര്‍ണാടകയിലെയും സംസ്ഥാന- യൂണിവേഴ്സിറ്റി താരങ്ങളടക്കം കളിക്കാരുമായി.
വെല്‍ഫിറ്റ് ഗ്രൂപ്പും സിറ്റിഗോള്ഡും നേതൃത്വം വഹിച്ച രണ്ട് ടീമുകളുടെ പ്രദര്‍ശന മത്സരത്തില്‍ വെല്‍ഫിറ്റ് വിജയിച്ചു. ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി പ്രണവും (യഫ), ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ഫൈറൂസും (യഫ) ബൗളറായി തബ്ഷീദും (കെ.ആര്.സി. ഹാഷിം സ്ട്രീറ്റ്) മാന്‍ ഓഫ് ദി സീരീസായി ജിബിനും (ഡിഫന്‍സ് ബാങ്കോട്) തിരഞ്ഞെടുക്കപ്പെട്ടു.
ചാമ്പ്യന്മാര്ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡും യഹ് യ തളങ്കരയും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ഖലീല്‍ ഫര്ഫാഷും കാഷ് അവാര്‍ഡ് സലീമും സമ്മാനിച്ചു. 45-ാം വാര്‍ഷികാഘോഷം വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്മാന് യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു.
നഗരസഭാ വൈസ് ചെയര്മാന് എല്‍.എ മഹ് മൂദ് ഹാജി അധ്യക്ഷത വഹിച്ചു. കെ. ഹസ്സന് മാസ്റ്റര്‍, കെ. ചന്ദ്രശേഖര, എന്‍.എ നൗഷാദ് ചെച്ചി, മുഹമ്മദ് അസ്ഹറുദ്ദീന് തളങ്കര എന്നിവരെ ജില്ലാ പോലീസ് ചീഫ് ആദരിച്ചു. പി.സി.സിക്ക് വേണ്ടി പാഡണിഞ്ഞ പഴയകാല താരങ്ങള്‍ക്ക് ഉപഹാരം നല്കി. എ. അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ കരീം കോളിയാട്, കെ.എം അബ്ദുര്‍ റഹ് മാന്‍, ടി.എ ഷാഫി, കെ.എസ് അന്‍വര്‍ സാദത്ത്, നൗഫല്‍ തളങ്കര, മൂസ ഷരീഫ്, അഡ്വ. വി.എം മുനീര്‍, മുജീബ് തളങ്കര, ഹാരിസ് ബന്നു സംസാരിച്ചു. പ്രൊഫ. എസ്.എ അബ്ദുല്ല സ്വാഗതവും നവാസ് പാര്‍സി നന്ദിയും പറഞ്ഞു

Keywords: Kasaragod, Kerala, Thalangara, Cricket Tournament, L A Muhammed Haji, Cricket, Cash award, PCC Cricket: Yafa Thayalangadi Champions.