മാസ്ക് ധരിക്കാത്തതിന് 233 പേര്‍ക്കെതിരെ കേസെടുത്തു
Jun 30, 2020, 14:54 IST
കാസര്‍കോട്; (www.kasargodvartha.com 30.06.2020) മാസ്ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 9644 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 29 ന് മാത്രം 233 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂണ്‍ 29 ന് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-4, കുമ്പള-1, കാസര്‍കോട്-1, ബദിയഡുക്ക-1, മേല്‍പ്പറമ്പ-2, ബേക്കല്‍-2,അമ്പലത്തറ-1, ഹോസ്ദുര്‍ഗ്-3, നീലേശ്വരം-1, ചന്തേര-3, വെള്ളരിക്കുണ്ട്-1,ചിറ്റാരിക്കാല്‍-1, രാജപുരം-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
വിവിധ കേസുകളിലായി 44 പേരെ അറസ്റ്റ് ചെയ്തു. എട്ട്് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2875 ആയി. വിവിധ കേസുകളിലായി 3706 പേരെ അറസ്റ്റ് ചെയ്തു. 1187 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Keywords: kasaragod, news, Kerala, Mask, Fine, District, case, Vehicles, custody, Not wear mask; Case against 233