ആറുവയസുകാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്
Oct 27, 2016, 13:34 IST
നീലേശ്വരം: (www.kasargodvartha.com 27.10.2016) ആറുവയസുകാരിയെ പീഡിപ്പിച്ചു സംഭവത്തില്‍ യുവാവിനെതിരെ കേസ്. ആറ് വയസുള്ള പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച ചീമേനിയിലെ സുരേഷിനെ(26)തിരെയാണ് കേസെടുത്തത്. സുരേഷ് ഇപ്പോള്‍ ഒളിവിലാണ്.
കഴിഞ്ഞ ദിവസം കുട്ടിയെ കളിപ്പിക്കാന്‍ എന്നു പറഞ്ഞ് വീട്ടില്‍ നിന്നും കൊണ്ടുവന്ന ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴാണ് പീഡനം കണ്ടത്. പരിസരവാസികളെ കണ്ടപ്പോള്‍ സുരേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
Keywords: kasaragod, Kerala, Molestation, Youth, Nileshwaram, case, cheemeni, Suresh, Neighbors,