Police patrolling | നഗരത്തിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു; പൊലീസ് പട്രോളിംഗ് ഊര്‍ജിതമാക്കണമെന്ന് മര്‍ചന്റ്സ് അസോസിയേഷന്‍
Jun 22, 2022, 22:07 IST
കാസർകോട്: (www.kasargodvartha.com) നഗരത്തിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്ന സാഹചര്യത്തിൽ പൊലീസ് പട്രോളിംഗ് ഊര്‍ജിതമാക്കണമെന്ന് മര്‍ചന്റ്സ് അസോസിയേഷന്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ ബസ് സ്റ്റാൻഡ് സെകൻഡ് ക്രോസ് റോഡിലെ മൂന്ന് കടകളില്‍ നിന്നാണ് പണം കവര്‍ന്നത്.
മുന്‍കാലങ്ങളില്‍ രാത്രികാല പട്രോളിംഗ് ഉണ്ടായിരുന്നത് ഇപ്പോള്‍ നിലച്ച മട്ടാണ്. ഇതാണ് മോഷ്ടാക്കള്‍ അവസരമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാത്രികാല പട്രോളിംഗ് ഊര്‍ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മര്‍ചന്റ്സ് അസോസിയേഷന്‍ ജില്ലാ പൊലീസ് മേധാവിക്കും സിഐക്കും പരാതി നല്‍കി.

Keywords: News, Kerala, Kasaragod, Top-Headlines, Merchant-association, Merchant, Police, Robbery-case, Complaint, Police Patrolling, Merchants Association demands to intensify police patrolling.
< !- START disable copy paste -->