മറിയംബിയുടെ അപകടമരണം കുടുംബത്തിന്റെ കണ്ണീരായി
Jul 13, 2019, 12:34 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 13.07.2019) കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ കാറിനടിയില്‍പെട്ട് മരണപ്പെട്ട ചട്ടഞ്ചാല്‍ മാഹിനാബാദിലെ മൂസ മല്ലത്തിന്റെ ഭാര്യ മറിയംബി (50)യുടെ മരണം കുടുംബത്തിന്റെ കണ്ണീരായി. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തില്‍ മറിയംബി കാറിനടിയില്‍പെടുകയായിരുന്നു.
ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതരായ ബന്താട് മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: സുഹറ, റഹ് മത്ത്, അബ്ദുര്‍ റഷീദ്, സിദ്ദീഖ്, പരേതരായ അലി, അഷ്റഫ്, റഊഫ്. മരുമക്കള്‍: മജീദ് മരുതടുക്കം, സലാം ദേളി, മറിയം, സൈബുന്നിസ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, chattanchal, Mariyambi's accidental death makes family shocked
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accidental-Death, chattanchal, Mariyambi's accidental death makes family shocked
< !- START disable copy paste -->