city-gold-ad-for-blogger
Aster MIMS 10/10/2023

1 കിലോ കഞ്ചാവുമായി വില്‍പന സംഘത്തിലെ പ്രധാന കണ്ണി എക്‌സൈസിന്റെ പിടിയില്‍

കുമ്പള: (www.kasargodvartha.com 21.10.2017) 1 കിലോ കഞ്ചാവുമായി വില്‍പന സംഘത്തിലെ പ്രധാന കണ്ണി എക്‌സൈസിന്റെ പിടിയിലായി. ബന്തിയോട്ടെ അബ്ദുല്ല (57) ആണ് അറസ്റ്റിലായത്. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ശനിയാഴ്ച രാവിലെ പ്രതിയെ അറസ്റ്റു ചെയ്തത്. കോടിക്കോട് വെച്ചാണ് പ്രതിയെ എക്‌സൈസ് സംഘം സമര്‍ത്ഥമായി വലയിലാക്കിയത്.

പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ ഒരു കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കു വേണ്ടി എക്‌സൈസ് വല വിരിച്ചത്. സ്‌കൂള്‍- കോളജ് വിദ്യാര്‍ത്ഥികളടക്കം കഞ്ചാവ് അടിമകളായി മാറുന്നതിനിടയിലാണ് സംഘത്തിലെ പ്രധാന കണ്ണിയെ തന്നെ എക്‌സൈസ് പിടികൂടിയത്.

1 കിലോ കഞ്ചാവുമായി വില്‍പന സംഘത്തിലെ പ്രധാന കണ്ണി എക്‌സൈസിന്റെ പിടിയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Excise, Ganja seized, arrest, Man held with 1 KG Ganja

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL