ഗൃഹനാഥന് കിണറ്റില്‍ മരിച്ച നിലയില്‍
Jul 4, 2015, 11:51 IST
കാസര്‍കോട്: (www.kasargodvartha.com 04/07/2015) ഗൃഹനാഥനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്ലു ആര്.ഡി. നഗറിലെ നാരായണ ആചാര്യ (63)യെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറപ്പെടുത്തത്. ഇന്‍ക്വസ്റ്റിന് പോസ്റ്റുമോര്‍ട്ടത്തിന് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Advertisement:
Advertisement: