city-gold-ad-for-blogger
Aster MIMS 10/10/2023

റോഡ് മുറിച്ചുകടക്കുന്നതിനിടെ മീൻ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു

മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 15.02.2022) റോഡ് മുറിച്ചുകടക്കുന്നതിനിടെ മീൻ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. മൊഗ്രാൽ പുത്തൂരിലെ അബ്ദുല്ലക്കുഞ്ഞി എന്ന മൊയ് ലാർ ഹാജി (78) ആണ് മരിച്ചത്. പഴയ കാല കർഷകനായിരുന്നു.
               
റോഡ് മുറിച്ചുകടക്കുന്നതിനിടെ മീൻ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു
           
ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ മൊഗ്രാൽ പുത്തൂർ കടവത്താണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: ഖദീജ.

മക്കൾ: ശാഫി, റഹീം, മുനീർ (സഊദി അറേബ്യ), അബ്ബാസ് (സഊദി അറേബ്യ), സരീന, ആബിദ, അസ്മ, മിസ്‌രിയ, മിർശാന.

മരുമക്കൾ: നിസാർ, ഖാദർ, ലത്വീഫ്, അബ്ദുർ റഹ്‌മാൻ, അബ്ദുല്ല, സുബൈദ, സുഹ്‌റ, ദിൽശാന, ഹന്നത്.

സഹോദരങ്ങൾ: ആസ്യ ഉമ്മ, ബീഫാത്വിമ, പരേതരായ മൂസക്കുഞ്ഞി, ഉമ്മു ഹലീമ.


Keywords: News, Kerala, Kasaragod, Mogral Puthur, Top-Headlines, Man, Died, Accident, Lorry, Road, Man died after hit by lorry while crossing the road.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL