കുറ്റിക്കോല്‍ പഞ്ചായത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു
Oct 10, 2015, 09:07 IST
കുറ്റിക്കോല്‍: (www.kasargodvartha.com 10/10/2015) പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതി നിര്‍ദേശങ്ങളുമായി കുറ്റിക്കോല്‍ പഞ്ചായത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു. പ്രതേ്യക ബോക്സുകള്‍ സ്ഥാപിച്ച് ജനങ്ങളില്‍ നിന്ന് സ്വീകരിച്ച നിര്‍ദേശങ്ങളും ജനകീയ ശില്പശാലയില് ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളും ഉള്‍പെടുത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.വി ബാലകൃഷ്ണന് പ്രകടന പത്രിക പ്രകാശനം ചെയ്തു. മുതിര്‍ന്ന പാര്‍ട്ടി അംഗം കുഞ്ഞപ്പ നായര്‍ ഏറ്റുവാങ്ങി. എം ബാബു അധ്യക്ഷനായി. സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ പത്മാവതി, ജയപുരം ദാമോദരന്‍, കെ.പി രാമചന്ദ്രന്, കെ.എന്‍ രാജന് എന്നിവര്‍ സംസാരിച്ചു.
ടി.കെ മനോജ് പ്രകടന പത്രിക പരിചയപ്പെടുത്തി. സിപിഎം ഏരിയാ സെക്രട്ടറി സി ബാലന് സ്വാഗതം പറഞ്ഞു.
Keywords : Kasaragod, Kerala, CPM, Election-2015, Kuttikol, Panchayath, LDF Kuttikkol manifesto released.