മണ്ണിടിഞ്ഞ് ക്ഷേത്രം അപകടാവസ്ഥയില്‍
Aug 10, 2019, 17:19 IST
ബദിയടുക്ക:(www.kasargodvartha.com 10/08/2019) മണ്ണിടിഞ്ഞ് ക്ഷേത്രം അപകടാവസ്ഥയിലായി. കുമ്പടാജെ പഞ്ചായത്തിലെ ബെളിഞ്ച ആളിഞ്ച മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. വലിയ പാറക്കലും മണ്ണും ഇടിഞ്ഞ് ക്ഷേത്രത്തിന്റെ ചുമരിലേക്ക് പതിക്കുകയായിരുന്നു. സമീപത്തെ പ്ലാന്റേഷന് പ്രദേശത്തു നിന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഉരുള്‍പൊട്ടാനുള്ള സാധ്യത ഉണ്ടെന്നും ചെറൂണി വാര്‍ഡ് മെമ്പര്‍ ബി ട്ടി അബ്ദുല്ല കുഞ്ഞി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വെള്ളിയാഴ്ച്ച രാത്രി ചെറിയ രീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ അത് തടയാനായി ശനിയാഴ്ച്ച രാവിലെ ശ്രമം നടത്തുന്നതിനിടയില്‍ പാറക്കല്ലും മണ്ണും ഇടിഞ്ഞ് വീഴുകയായിരുന്നു. ഇത് കണ്ട് നാട്ടുക്കാര് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മെമ്പര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Badiyadukka, Kasaragod, Kerala, Temple, Lands slide in belinja