സംസ്ഥാന സ്കൂള്‍ കലോത്സവം; സംഘ നൃത്തത്തില്‍ എ ഗ്രേഡ് നേടി ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍
Nov 29, 2019, 12:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍ സംഘ നൃത്തത്തില്‍ എ ഗ്രേഡ് നേടി ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. കൊല്ലം ജില്ലയിലെ ത്രിപ്പിലഴികം കുണ്ടറ ലിറ്റില്‍ ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
അപ്പീല്‍ മുഖ്യേന സംസ്ഥാന തലത്തില്‍ എത്തിയ ടീമാണ് ഒന്നാംസ്ഥാനം നേടിയ ടീമിനെക്കാള്‍ മുകളിലെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാനതലത്തില്‍ എ ഗ്രേഡിന്റെ തിളക്കത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, News, Kerala, Kasaragod, School-Kalolsavam, Kollam students awarded A grade in group dance