city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaints | ജില്ലയിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം; വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാം

കാസര്‍കോട്: (KasargodVartha) ജില്ലയിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. അനധികൃത പുഴ മണല്‍, കര മണ്ണ് ഖനനവുമായി ബന്ധപ്പെട്ട പരാതികള്‍, മദ്യം - മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികള്‍, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍, അളവ് തൂക്കവുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാം. ഫോണ്‍ നമ്പറുകളില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാവുന്നതാണ്.


Complaints | ജില്ലയിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം; വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാം



ബന്ധപ്പെട്ട വകുപ്പുകളുടെ ഫോണ്‍ നമ്പറുകള്‍

അനധികൃത പുഴ മണല്‍, കര മണ്ണ് ഖനനവുമായി ബന്ധപ്പെട്ട പരാതികള്‍

കാസര്‍കോട് താലൂക്ക് ഓഫീസ് - 04994 230021

ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് - 04672 204042

മഞ്ചേശ്വരം താലൂക്ക് ഓഫീസ് - 04998 244044

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് - 04672 242320

ജിയോളജിസ്റ്റ് - 04994 256770

മദ്യം - മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികള്‍

എക്സൈസ് വകുപ്പ് - 9447178066

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍

ഭക്ഷ്യ സുരക്ഷാ വകുപ്പ് - 9446034071

അളവ് തൂക്കവുമായി ബന്ധപ്പെട്ട പരാതികള്‍

ലീഗല്‍ മെട്രോളജി വകുപ്പ് - 9539442303

Keywords: News, Kerala, Kerala-News, Kasaragod-News, Public, Participate, Preventing, Illegal Activities, District Complaints, Various, Departments, Reported, Kasargod: Public can also participate in preventing illegal activities in district.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia