കാഞ്ഞങ്ങാട്ട് ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം; 10 വയസുള്ള കുട്ടി ഉൾപെടെ ലീഗ് നേതാവിൻ്റെ കുടുംബം ആശുപത്രിയിൽ
Apr 6, 2021, 21:13 IST
കാ ഞ്ഞങ്ങാട്: (www.kasargodvartha.com 06.04.2021) ലഹരി മാഫിയ സ്ഥലത്തിൻ്റെ നേതൃത്വത്തിൽ ഗുണ്ടാക്രമണമെന്ന് പരാതി. മുസ്ലിം ലീഗ് നേതാവ് ഹകീം മീനാപീസിനെയും കുടുംബത്തെയും വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
10 വയസുള്ള മകന് സാരമായ പരിക്കുപറ്റി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു.
Keywords: Kerala, News, Kasaragod, Kanhangad, Top-Headlines, Attack, Muslim-league, Child, Injured, Hospital, Kanhangad drug mafia gang goons attack; The family of the league leader, including a 10-year-old boy, was hospitalized.
< !- START disable copy paste -->