കാല് തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ അറുപത്തേഴുകാരന് ആശുപത്രിയില്‍ മരിച്ചു
Oct 19, 2017, 20:12 IST
മഞ്ചേശ്വരം: (www.kasargodvartha.com 19.10.2017) കാല് തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അറുപത്തേഴുകാരന് ആശുപത്രിയില്‍ മരിച്ചു. മഞ്ചേശ്വരം പത്താംമൈലിലെ ബാവ (67)യാണ് മരണപ്പെട്ടത്. ഒരാഴ്ച മുമ്പ് പള്ളിയിലേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങുന്നതിനിടെയാണ് ബാവ കാല്‍വഴുതി വീണത്.
ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വ്യാഴാഴ്ച രാവിലെ മരണം സംഭവിച്ചു. ബാവ ഏറെക്കാലം ഉപ്പള ബോംബെ ഫാഷന്‍ എന്ന വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: സുഹറ. മക്കള്‍: സമീര്‍ (സൗദി), ജിഷാന്‍ (മംഗളൂരു). മരുമക്കള്‍: സഫാന (മഞ്ചേശ്വരം), മുബീന (തലപ്പാടി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, hospital, Injured, hospitalized 67 year old dies
Keywords: Kasaragod, Kerala, news, Death, hospital, Injured, hospitalized 67 year old dies