കനത്ത മഴ: കാസര്‍കോട്ട് തിങ്കളാഴ്ച (18.09.2017) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Sep 17, 2017, 18:49 IST
കാസര്‍കോട്: (www.kasargodvartha.com 17.09.2017) സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ കെ ജീവന് ബാബു അറിയിച്ചു.
രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച (18.09.2017) അവധി നല്കാന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നേരത്തെ ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളില്‍ അവധി പ്രഖ്യാപിച്ചിരുന്നു.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Rain, Heavy rain; leave for schools
Keywords: Kerala, kasaragod, news, Rain, Heavy rain; leave for schools