city-gold-ad-for-blogger
Aster MIMS 10/10/2023

ഹയര്‍ സെക്കന്‍ഡറി മാപ്പിളപ്പാട്ടില്‍ ഹരിനാരായണന് എ ഗ്രേഡ്

കാഞ്ഞങ്ങാട്:(www.kasargodvartha.com 30.11.2019) ഹയര്‍ സെക്കന്‍ഡറി വിഭാഗം മാപ്പിളപ്പാട്ടില്‍ ആര്‍ ആര്‍ ഹരിനാരായണന് എ ഗ്രേഡ് ലഭിച്ചു. അരിമാന.എംവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ദീക്ഷ്മ ടീച്ചര്‍ ആണ് പരിശീലനം നല്‍കിയത്. ശാസ്ത്രീയ സംഗീതത്തില്‍ ബി ഗ്രേഡും ലഭിച്ചിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി മാപ്പിളപ്പാട്ടില്‍ ഹരിനാരായണന് എ ഗ്രേഡ്

രാജേഷ് ജി എസ് രജനി പി എസ് ദമ്പതികളുടെ മകനാണ്. ചെമ്പൈ സംഗീതോത്സവത്തില്‍ തുടര്‍ച്ചയായി നാല് വര്‍ഷം പാടുന്നു. മുന്‍ സി ബി എസ് ഇ കലാപ്രതിഭ കൂടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:news, Kerala, kasaragod, Kanhangad, State, kalolsavam, Harinarayanan got A grade in mappilapattu

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL