അടുക്കത്ത്ബയലില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് നിവേദനം നല്കി
May 24, 2016, 11:30 IST
അടുക്കത്ത്ബയല്‍: (www.kasargodvartha.com 24/05/2016) ദേശീയപാതയോട് ചേര്‍ന്നു കിടക്കുന്ന മുനിസിപ്പാലിറ്റിയുടെ അതിര്‍ത്തി പ്രദേശമായ അടുക്കത്ത്ബയലില്‍ ഒരു ഹൈമാസ്റ്റ് ലൈറ്റ് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് ഫ്രണ്ട്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലമ്പ് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന് നിവേദനം നല്കി.
വാര്‍ഡ് കൗണ്‍സിലറും ക്ലബ് ട്രഷററുമായ ഹനീഫിന്റെ സാന്നിധ്യത്തില്‍ പ്രസിഡണ്ട് കബീര്‍ കോളിക്കര നിവേദനം എംഎല്‍എയ്ക്ക് കൈമാറി. മുന്‍ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അബ്ബാസ് ബീഗം, ക്ലബ് സെക്രട്ടറി അന്‍വര്‍ കെ ജി, ഹാരിസ് എം എ, ഫൈസല്‍ കുണ്ടില്‍, റഫീഖ്, ഗള്‍ഫ് പ്രതിനിധികളായ അബ്ദുര്‍ റഹ് മാന്‍, ഷാജഹാന്, മുനീര്‍, ഹാരിസ് കുര്ബു, ബഷീര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Keywords: Adkathbail, Kasaragod, Kerala, N.A.Nellikunnu, MLA, Friends arts and sports gives memorandum for high mast light.