മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ നാലാംഘട്ട ലിസ്റ്റ് പ്രഖ്യാപിച്ചു
Nov 19, 2020, 16:25 IST
കാസര്‍കോട്: (www.kasargodvartha.com 19.11.2020) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ നാലാം ഘട്ടലിസ്റ്റ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു.
(മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് )
മഞ്ചേശ്വരം ഡിവിഷന്: ശംസീന അബ്ദുല്ല
കുഞ്ചത്തൂര്‍ ഡിവിഷന്: ശഫാ ഫാറൂഖ്
മംഗല്പാടി ഡിവിഷന്: പി ബി ഹനീഫ്
(നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്)
വലിയപറമ്പ് ഡിവിഷന്: പി കെ സി കുഞ്ഞബ്ദുല്ല
സി ടി അഹമ്മദലി, സി കെ സുബൈര്‍, ടി ഇ അബ്ദുള്ള, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവരടങ്ങിയ ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
Keywords: Kasaragod, News, Kerala, Election, Competition, Muslim-league, Fourth list of Muslim League candidates announced

(കയ്യൂർചീമേനിപഞ്ചായത്ത്)
വാർഡ് പത്ത്
ശംസീർ കെ.
ഈസ്റ്റ്എളേരി പഞ്ചായത്ത്
വാർഡ് പതിമൂന്ന്
രമ ബാബു (സ്വതന്ത്ര)