Found Dead | 3 മാസം മുമ്പ് വിവാഹം കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Aug 27, 2023, 17:31 IST
നെല്ലിക്കുന്ന്: (www.kasargodvartha.com) മൂന്ന് മാസം മുമ്പ് വിവാഹം കഴിഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് ഇടവങ്കാല് മാണി ഹൗസിലെ പരേതരായ സുരേന്ദ്ര - ജയന്തി ദമ്പതികളുടെ മകന്കീര്ത്തേഷ് എന്ന കീര്‍ത്തി (36)ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് അഴിമുഖത്തിന് സമീപത്ത് തൂങ്ങി മരിച്ച നിലയില്‍ യുവാവിനെ പ്രദേശവാസികള്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
അലൂമിനിയം ഫാബ്രികേഷന്‍ തൊഴിലാളിയാണ് കീര്‍ത്തേഷ്. ഭാര്യ: ബബിത,, ഭാരതിയാണ് സഹോദരി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Keywords: Found Dead, Obituary, Melparamb, Police, Kerala News, Kasaragod News, Nellikunnu News, Youth found dead.
< !- START disable copy paste -->