നാടൻ കലാകാരൻമാർ അനുഭവിക്കുന്ന ദുരിത ജീവിതത്തിന് അടിയന്തിര പരിഹാരം കാണമെന്ന് നാടൻ കലാ ഗവേഷണ പാഠശാല
Sep 9, 2021, 19:10 IST
കാസർകോട്: (www.kasargodvartha.com 09.09.2021) കൊറോണ മൂലം അവതാളത്തിലായ നാടൻ കലാകാരൻമാരുടെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണമെന്ന് ജില്ലാ നാടൻ കലാ ഗവേഷണ പാഠശാല വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
അനുഷ്ഠാന കലയായ തെയ്യമടക്കമുള്ള നാടൻ കലകളെ ഉപാസിച്ച് ജീവിക്കുന്ന നൂറുക്കണക്കിനാളുകളാണ് വടക്കൻ കേരളത്തിലുള്ളത്. അവരുടെ പ്രശ്നങ്ങൾ പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർമാൻ ചന്ദ്രൻ മുട്ടത്ത്, പ്രോഗ്രാം ഓഫീസർ വൽസൻ പിലിക്കോട്, ജനറൽ കൺവീനർ സജീവൻ വെങ്ങാട്ട്, വർകിംഗ് ചെയർമാൻ സുനിൽ കുമാർ മനിയേരി എന്നിവർ സംസാരിച്ചു.

Keywords: Kerala, News, Kasaragod, Meeting, Programme, Arts, Folk Art Research School urge to an immediate solution to the miserable lives of folk artists.
< !- START disable copy paste -->